(www.kl14onlinenews.com)
(23-Sep-2023)
കൊച്ചി:
ഐഫോൺ സെയിൽസ് ആൻഡ് സർവീസ് രംഗത്തെ പ്രമുഖ ബ്രാൻഡ് ആയ iSpare-ൽ നിന്നും ആദ്യ ദിനം തന്നെ ഐഫോൺ 15 സീരിയസ് ജനപ്രിയ നായകൻ ദിലീപ് സ്വന്തമാക്കി.
iSpare മാനേജിംഗ് ഡയറക്ടർ നിസാം മുസാഫിർ പാർട്ണർമാരായ വെങ്കിട് സുനിൽ , സൂരജ് എസ് കെ എന്നിവർ ചേർന്നാണ് ആദ്യ വില്പന നടത്തിയത്.
Post a Comment