(www.kl14onlinenews.com)
(25-Sep-2023)
കാസർകോട്: കേരള തൊഴിൽ സംസ്ഥാന നൈപുണ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഷോപ്സ് ആന്റ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻറ് വെൽഫയർ ഫണ്ട് ബോർഡിന്റെ പദ്ധതി അവലോകനവും .
ഉപദേശക സമിതി യോഗവും
ഒക്ടോബർ 14 ന് കാസർകോട് സിറ്റി ടവറിൽ വെച്ച് നടക്കും. ഷോപ്പ് ബോർഡ് ഡയരക്ടറും ഉപദേശക സമിതി കൺവീനറുമായ അഡ്വ.കെ. അനന്തമൂർത്തി അദ്ധ്യക്ഷനാവും. വിവിധ തൊഴിൽ മേഖലകളിലെ തൊഴിലാളി തൊഴിലുടമ പ്രതിനിധികൾ പങ്കെടുക്കുമെന്നും ജില്ലാ എക്സി. ഓഫീസർ വി.അബ്ദുൾ സലാം അറിയിച്ചു.
Post a Comment