(www.kl14onlinenews.com)
(12-Aug-2023)
കാസർകോട് :
കാസർകോട് വിലക്കയറ്റം അതിരുക്ഷമായി കൊണ്ടിരിക്കുമ്പോൾ നിയന്ത്രിക്കാൻ ഒരു നടപടിയും സ്വീകരിക്കാതെ ജനങ്ങളുടെ മേൽ പലതും അടിച്ചേൽപ്പിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്
കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും ചാർജ്ജുകൾ വർദ്ധിപ്പിക്കുകയും നിത്യ ഉപയോഗ സാധനങ്ങളുടെ വില കയറ്റം നിയന്ത്രിക്കാനോ വിപണിയിൽ ഇടപെടാനോ ഇന്നേവരെ സർക്കാരിന് സാധിച്ചിട്ടില്ല ഓണം ഉൾപ്പെടെയുള്ള ഉത്സവ നാളുകളാണ് മുമ്പിലുള്ളത് വില നിയന്ത്രിക്കാൻ സർക്കാർ ശക്തമായി ഇടപെടണമെന്ന് ടിപ്പു സുൽത്താൻ യൂത്ത് വിങ് കാസർകോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു യോഗത്തിൽ ഫൈസൽ കോളിയടുക്കം അധ്യക്ഷത വഹിച്ചു ശരീഫ് മല്ലം അസ്ലം അണങ്കൂർ അലി മേൽപ്പറമ്പ് റിസാൻ ദേളി പള്ളു അണങ്കൂർ
അക്ബർ കടവത്ത് നൗമാൻ ഉളയത്തെടുക്കാം കുഞ്ഞഹമ്മദ് മാങ്ങാട് എന്നിവർ സംസാരിച്ചു മനാസ് പാലിച്ചിയടുക്കം സ്വാഗതവും അഷ്റഫ് അണങ്കൂർ നന്ദിയും പറഞ്ഞു
إرسال تعليق