ഹൈസ്കൂളായി ഉയർത്തണം, വിദ്യാഭ്യാസ മന്ത്രിയോട് സങ്കടമറിയിച്ച് അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥി

(www.kl14onlinenews.com)
(16-Aug-2023)

ഹൈസ്കൂളായി ഉയർത്തണം, വിദ്യാഭ്യാസ മന്ത്രിയോട് സങ്കടമറിയിച്ച് അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥി
ഉപ്പള : വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്ക് കാസർകോട് ജില്ലയിലെ ഉപ്പളയിൽ നിന്ന് 35 വർഷം മുമ്പ് എന്റെ ബാപ്പയും മറ്റു കുടുംബക്കാറും പഠിച്ച അതെ സ്കൂളിൽ തന്നെ ഞാനും എന്റെ അടുത്ത കുടുംബക്കാറും സ്നേഹിതന്മാരും കിലോ മീറ്ററോളം യാത്ര ചെയ്തു പഠിക്കുന്ന അഞ്ചാം ക്ലാസ്കാരൻ ഈ സ്കൂളിൽ ഏഴാം ക്ലാസ് വരെയുള്ളുവെന്നും ഏഴാം ക്ലാസ് കഴിഞ്ഞാൽ മറ്റൊരു സ്കൂളിലേക്ക് പഠിക്കാൻ പോകുന്ന കാര്യമോർത്ത് ഞാനും എന്റെ സുഹൃത്തുക്കളും സങ്കടത്തിലാണെന്നു
 ഇതൊരു ജമാഅത്തിന്റെ  കീഴിലുള്ള എയ്ഡ് സ്കൂളായ  എജിഐ പ്രൈമറി സ്കൂൾ ഉപ്പളയാണെന്നും പ്രസ്തുത സ്കൂൾ ഹൈസ്കൂളായി ഉയർത്തി നൽകണമെന്നും മുഹമ്മദ് മിഷാൽ എന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥി വ വിദ്യാഭ്യാസ മന്ത്രിക്കയച്ച നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

Post a Comment

أحدث أقدم