(www.kl14onlinenews.com)
(16-Aug-2023)
കാസർകോട് : സിറ്റി ഗോൾഡ് ജംഗ്ഷനിൽ 18ctമിലാനോ ഗോൾഡ് നാടിന് സമർപ്പിച്ചു
ആഭരണങ്ങൾക്ക് മാത്രമായിട്ടുള്ള അന്താരാഷ്ട്ര നിലവാരമുള്ള ഉത്തര കേരളത്തിലെ ആദ്യത്തെ ജ്വല്ലറി ഷോറൂം മിലാനോ ഗോൾഡ് ഷിഫാനി മുജീബ് ഉദ്ഘാടനം ചെയ്തു
ഷോറൂമിലെ ആദ്യ സെയിൽ വ്യവസായ പ്രമുഖനും സാംസ്കാരിക പ്രവർത്തകനുമായ യഹിയ തളങ്കര യുടെ പത്നി ശ്രീമതി സുഹറാബി യഹിയ സ്വീകരിച്ചു കൊണ്ട് തുടക്കം കുറച്ചു.
മേഡ് ഫോർ ഇച്ച് അദർ ഫെയിം ജാബി ഷൈമ വിശ്ഷ്ടാതിധിയായിരുന്നു
ഉദ്ഘാടന വേളയിൽ ടർക്കിഷ് കളക്ഷനുകളുടെ സെക്ഷൻ ശ്രീമതി സുഹറാബി യഹ്യയും നിലോഫാറും
മെട്രോ ട്രെൻഡ് ലൈറ്റ് വെയിറ്റ് കളക്ഷനുകളുടെ സെക്ഷൻ ജാബിർ ഷൈമയും
ഇറ്റാലിയൻ കളക്ഷനുകളുടെ സെക്ഷൻ ഷിഫാനി മുജീബ്, ഡോഃ ഹംന ഇർഷാദും ചേർന്ന് നിർവ്വഹിച്ചു.
ഇറ്റലി കുർക്കി തായ്ലാന്റ് മൊറോക്കോ ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത ലോകോത്തര നിലവാരമുള്ള 18ക്യാരറ്റ് ആഭരണങ്ങളുടെ ഏറ്റവും നൂതനമായ കളക്ഷനുകൾ ഒരു കുടകീഴിൽ ഉപഭോക്താക്കൾക്ക് ലഭിക്കത്തക്കവണ്ണമാണ് മിലാനോ ഗോൾഡിൽ ഒരുക്കിയിട്ടുള്ളത്.
ഉദ്ഘാടന വേളയിൽ എംഎൽഎ
എൻഎ.നെല്ലിക്കുന്ന് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ സിയാന ഹനീഫ്,
നസീബ,സീനത്ത്,അംസി,ഷർമി,സീനത്ത്,അസ്മി,ആയിഷ,അൽഫ,മുർഷി ഡോഃ ഷഹനാസ്,ഡോഃ ഫവാസ്, സിറ്റി ഗോൾഡ് ചെയർമാൻ അബ്ദുൾ കരീം കോളിയാട്, ഡയറക്ട്ടർമാരായ ഇർഷാദ്,നൗഷാദ്ചൂരി,ദിൽഷാദ്,ഇക്ബാൽ തുടങ്ങിയവരും
വ്യാപാരി വ്യവസായി നേതാക്കൻമാർ സമൂഹത്തിലെ പ്രമുഖ വ്യക്ത്വങ്ങളും സന്നിഹ്ദരായിരുന്നു.
ഉൽഘാടനത്തോടനുബന്ധിച്ച്
ഈ ആഴ്ച്ച പർച്ചേസ് ചെയ്യുന്ന ഓരോ ഉപഭോക്താവിനും 10 ശതമാനം ഡിസ്കൗണ്ട് ഓഫർ നൽക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
إرسال تعليق