മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

(www.kl14onlinenews.com)
(21-Aug-2023)

മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

പരവനടുക്കം: മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ജില്ല മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻറ് അസീസ് കളത്തൂർ ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് പ്രസിഡൻറ് അബൂബക്കർ കടാങ്കോട് ജനറൽ സെക്രട്ടറി നശാത്, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി അബ്ദുല്ല കുഞ്ഞി കിഴുർ, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ്‌കോളിയടുക്കം,ബദറുൽ മുനീർ,23ആം വാർഡ് പ്രസിഡന്റ് മുസ്തഫ മച്ചിനടുക്കം, ജനറൽ സെക്രട്ടറി അസ്‌ലം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് റൗഫ് ഭാവിക്കര സെക്രട്ടറി കാദർ ആലൂര്, യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറർ ഉബൈദ് നാലപ്പാട് മണ്ഡലം യുത്ത് ലീഗ് സെക്രട്ടറി സുൽവാൻ പ്രവാസി ലീഗ് നേതാവ് മുഹമ്മദ്‌ മൂടംവയൽ
അമീർ പാലോത്ത്, ഷമീം, നൗഷാദ് മണിയങ്ങാനം തുടങ്ങി യവർ സംബന്ധിച്ചു..

Post a Comment

Previous Post Next Post