മുപ്പതാമത് എഡിഷൻ ഉപ്പള ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ 8,9ന് മുട്ടം മഖ്ദൂമിയ്യയിൽ

(www.kl14onlinenews.com)
(July -04-2023)

മുപ്പതാമത് എഡിഷൻ ഉപ്പള ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ 8,9ന് മുട്ടം മഖ്ദൂമിയ്യയിൽ
ഉപ്പള:എസ്.എസ്.എഫ് മുപ്പതാമത്
ഉപ്പള ഡിവിഷൻ സാഹിത്യോത്സവിന്
മഖ്ദൂമിയ്യ മുട്ടം വേദിയാകും.
ഫാമിലി, ബ്ലോക്ക്‌, യൂണിറ്റ്, സെക്ടർ സാഹിത്യോത്സവുകൾക്ക്
ശേഷം 5 സെക്ടറുകൾ
തമ്മിൽ മറ്റുരക്കുന്ന ഡിവിഷൻ സാഹിത്യോത്സവ്
2023 ജൂലൈ 07ന് വൈകുന്നേരം 05:30ന്
സ്വാഗത സംഘം ചെയർമാൻ സയ്യിദ് മുസ്തഫ തങ്ങൾ
പതാക ഉയർത്തുന്നതോടെ
ഡിവിഷൻ സാഹിത്യോത്സവിന്
തുടക്കമാവും.
സാഹിത്യോത്സവ്ന്റെ ഭാഗമായി സാംസ്കാരിക സംഗമം, സെക്ടറുകളിൽ *അൽ-ഫാതിഹ* മഖാമ് സിയാറത്തുകൾ
എന്നിവ സംഘടിപ്പിക്കും.

Post a Comment

Previous Post Next Post