പൂക്കോയ തങ്ങൾ, മതേതര മുല്യങ്ങൾ കാത്ത് സംരക്ഷിച്ച നേതാവ്: യൂത്ത് ലീഗ്

(www.kl14onlinenews.com)
(July -08-2023)

പൂക്കോയ തങ്ങൾ, മതേതര മുല്യങ്ങൾ കാത്ത് സംരക്ഷിച്ച നേതാവ്: യൂത്ത് ലീഗ്

ബെദിര :ദീർഘവീക്ഷണത്തോടെ കാര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവും .കണിശതയും വിട്ടുവീഴ്ചയും ഒരുപോലെ സമന്വയിപ്പിച്ചു തുല്യനീതിയോടെ സമുദായത്തിന്റെയും മത മേലധ്യക്ഷന്റെയും കുപ്പായമണിഞ്ഞു മതേതര മൂല്യങ്ങൾ കാത്ത് സംരക്ഷിക്കുന്ന നീതിമാനായ നേതാവാണ് പാണക്കാട് പി.എം എസ് എ പൂക്കോയ തങ്ങളെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി സഹീർ ആസീഫ് അഭിപ്രായപെട്ടു ബെദിര ശാഖ യുത്ത് ലീഗ് കമ്മിറ്റി ജൂലൈ 6 പൂക്കോയ തങ്ങൾ ഓർമ്മ ദിനത്തിൽ സംഘടിപ്പിച്ച അനുസ്മരന്ന സംഗമം ഉദ്ഘാടനം ചെ
യ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം, ലത്തീഫ് കൊല്ലമ്പാടി അനുസ്മരണം നടത്തി
ശാഖ പ്രസിഡന്റ് സ്വാദിഖ് റഹ്മമത്ത് നഗർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു, മണ്ഡലം ജനറൽ സെക്രട്ടറി ഹാരിസ് ബെദിര മുൻസിപ്പൽ ജനറൽ സെക്രട്ടറി അഷ്ഫാഖ് തുരുത്തി, മമ്മു ചാല, ബി.എസ് അബ്ദുല ബി.എം സി ബഷീർ, റഷീദ് ബെദിര, കുഞ്ഞഹ്മദ് ബഹ്റൈൻ, അബൂബക്കർ ബെദിര സജീർ ബെദിര ആരിഫ് കരിെപ്പൊടി, ഹസീബ് ബി.എസ്. നിയാസ് ബി എ, മജീദ് ബി.എസ് ഫയാസ് ബെദിര, ശാക്കിർ ഹുദവി, ഹാഷിം ശുക്രിയ, സലാഹു ദ്ധീൻ ബെദിര, ബാഖി ർ ബെദിര, സൈനുദ്ധീൻ ബെദിര , ഇബ്രാഹം പട്ടില വളപ്പിൽ അബൂബക്കർ ഹാജി ബി.എസ്.മുഹമ്മദ് പടുപ്പിൽ ബഷീർ ബി.എച്ച്, ഹമീദ് പി വി
തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു

പടം : മുസ്ലിം ലീഗ് പ്രസിഡന്റായിരുന്ന
പാണക്കാട് പി.എം എസ് എ പൂക്കോയ തങ്ങൾ ഓർമ്മ ദിന മായ ജൂലൈ 6 ന് ബെദിരയിൽ ശാഖ യൂത്ത് ലീഗ് സംഘടിപ്പിച്ച അനുസ്മരണ സംഗമം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസീഫ് ഉദ്ഘാടനം ചെയ്യുന്നു

Post a Comment

Previous Post Next Post