പരിയാരത്ത് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 26 പേർക്ക് പരുക്ക്

(www.kl14onlinenews.com)
(July -22-2023)

പരിയാരത്ത് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 26 പേർക്ക് പരുക്ക്
കണ്ണൂർ :പരിയാരം, ദേശീയപാതയിൽ പരിയാരം സ്കൂളിനു സമീപം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 26 പേർക്കു പരുക്ക്. ഇന്നു രാവിലെ 9.50നാണ് അപകടം നടന്നത്. മാതമംഗലം ഭാഗത്തു നിന്നും തളിപ്പറമ്പിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസും എതിരെ വന്ന പാഴ്സൽ ലോറിയുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ പരിയാരം മെഡിക്കൽ കോളജ് ആശുപതിയിൽ പ്രവേശിപ്പിച്ചു.

Post a Comment

أحدث أقدم