(www.kl14onlinenews.com)
(July -04-2023)
'കുരുന്നുകൾക്കൊരു കരുതൽ';
ആലംപാടി: ആലംപാടി അങ്കണവാടിയിലേക്ക് കുട്ടികൾക്ക് കിടക്കാനുള്ള ബെഡുകൾ നൽകി ഐ.എൻ.എൽ ആലംപാടി ശാഖാ കമ്മിറ്റി. ഐ.എൻ.എൽ ശാഖാ ട്രഷറർ ഗപ്പു ആലംപാടി അങ്കണവാടി ടീച്ചർ ശൈലക്ക് ബെഡുകൾ കൈമാറി. ശശികല, ബീരാൻ അക്കരപ്പള്ള, റാഫി കേളങ്കയം, നസീർ ബിസ്മില്ല, ഹമീദ് പണ്ഡിറ്റ്, കാദർ ചാൽക്കര, ഇബു എരിയപ്പാടി, ഹാരിസ് എസ്.ടി, ലത്തീഫ് മാസ്റ്റർ, നൗഷാദ് ടി.എം, അറഫാത്ത് മൗലവി, സകരിയ ജക്കു, റാഫി ചാച്ച, ആഷി, നുസൈഫ് ബാച്ചാസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
إرسال تعليق