കാസർകോട് ജില്ലാ മെഡിക്കൽ കോളേജ് എന്ന നാമകരണം നീക്കം ചെയ്യണം:ജില്ലാ ജനകീയ നീതിവേദി

(www.kl14onlinenews.com)
(July -18-2023)

കാസർകോട് ജില്ലാ മെഡിക്കൽ കോളേജ് എന്ന നാമകരണം നീക്കം ചെയ്യണം:ജില്ലാ ജനകീയ നീതിവേദി

കാസർകോട്: പത്ത് വർഷമായി പണിതിട്ടും പണിതിട്ടും പണിതീരാത്ത കാസർകോട് മെഡിക്കൽ കോളേജിനെ ഒരു സംസ്ഥാന പ്രാഥമിക ആരോഗ്യ കേന്ദ്രമായി പരിമിതപ്പെടുത്തുന്നതാണ് കാസർകോട് ജില്ലയിലെ ജനങ്ങളോട് ചെയ്യുന്ന നീതിയെന്നും, അതിലേറെ സ്വപ്നം കാണാൻ പോലും കാണാൻ അർഹതയില്ലാത്തവരാണ് കാസർകോടൻ ജനത എന്ന കാഴ്ചപ്പാടുള്ള സർക്കാർ കാസർകോട് മെഡിക്കൽ കോളേജ് എന്ന നാമകരണം മാറ്റി കാസർകോട് ജില്ലാ പ്രാഥമികാരോഗ്യ കേന്ദ്രമെന്ന് പുനർനാമകരണം നടത്തണമെന്ന് ജില്ലാ ജനകീയ നീതി വേദി ഭാരാവാഹികളായ സൈഫുദ്ദീൻ കെ, മാക്കോട്, ഹമീദ് ചാത്തങ്കെെ എന്നിവർ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post