മലബാർ കലാസാംസ്കാരിക വേദിയുടെ സാമൂഹ്യ സേവനത്തിനുള്ള പുരസ്കാരം സലിം സന്ദേശം ചൗക്കിക്ക്

(www.kl14onlinenews.com)
(July -04-2023)

മലബാർ കലാസാംസ്കാരിക വേദിയുടെ സാമൂഹ്യ സേവനത്തിനുള്ള പുരസ്കാരം സലിം സന്ദേശം ചൗക്കിക്ക്
കാസർകോട് :മലബാർ കലാ സാംസ്കാരിക വേദി സർഗ്ഗ പ്രതിഭാ അവാർഡ് ദാനവും മെഗാഷോ യും 2023 ജൂലൈ 7ാം തിയ്യതി വെള്ളിയാഴ്ച കാസറഗോഡ്കോൺഫറൻസ് ഹാൾ.മികച്ച അഞ്ച് കലാകാരൻമാർക്ക്സർഗ്ഗ അവാർഡും അഷ്റഫ് പയ്യന്നൂർ ഇസ്മായിൽ തളങ്കര.രതീഷ് കണ്ടടുക്ക.ആദിൽ അത്തു.യൂസഫ് മേൽപറമ്പ്. സാമൂഹിയസേവനത്തിനുള്ള പുരസ്കാരം സലിം സന്ദേശം ചൗക്കി.അസ്‌ലം മുനബം.സാമുഹീയ സാംസ്കാരിക പ്രമുഖരെആദരിക്കലും പരിപാടി പ്രശസ്ത
സിനിമാ നടിയും സംസ്ഥാന അവാർഡ് ജോതാവുമായ മിസ്സ് അനഘ നാരായണൻ ഉൽഘാടനം നിർവഹിക്കും സാമൂഹിയ സാംസ്ക്കാരിക രാഷ്ട്രീയനായകൻമാരും സംബന്ധിക്കും

Post a Comment

Previous Post Next Post