(www.kl14onlinenews.com)
(July -05-2023)
ദേളി:സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ബഷീർ ദിനം ആചരിച്ചു. സ്കൂൾ അവധി ആയതിനാൽ ഓൺലൈൻ വഴിയാണ് പ്രോഗ്രാമുകൾ നടത്തിയത്.ജനറൽ ടോക്ക്,ക്വിസ്,ബുക്ക് റീഡിങ് എന്നീ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പാൾ സയ്യിദ് മുഹമ്മദ് അലി,മാനേജർ അബ്ദുൽ വഹാബ്,എന്നിവർ നേതൃത്വം നൽകി.അക്കാദമിക് കോർഡിനേറ്റർ സബീർ,മൻസൂർ പ്രോഗ്രാമുകൾ നിയന്ത്രിച്ചു.
إرسال تعليق