(www.kl14onlinenews.com)
(Jun-04-2023)
കാസർകോട് :മേൽപറമ്പ,
കുറ്റിയടിക്കൽ കർമ്മം മേൽപറമ്പ് ഖത്തീബ് അഷറഫ് റഹ് മാനി ചൗക്കി നിർവഹിച്ചു ചടങ്ങിൽ അഷ്റഫ് ഇംഗ്ലീഷ് അദ്ധ്യക്ഷത വഹിച്ചു നസീർ കെവിട്ടി സ്വാഗതം പറഞ്ഞു മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി,മണ്ഡലം വൈസ് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി കീഴൂർ,പഞ്ചായത്ത് ട്രഷറർ അഹ്മദ് ഒരുവങ്കര,പതിമൂന്നാം വാർഡ് (13) പ്രസിഡണ്ട് ഹാജി അബ്ദുല്ല ഹുസൈൻ, മുസ്ലിം യൂത്ത് ലീഗ് ചെമനാട് പഞ്ചായത്ത് പ്രസിഡണ്ട് അബൂബക്കർ കടാങ്കോട്,മുസ്ലിം ലീഗ് നേതാക്കളായ,ജലീൽ കോയ അൻവർ സാദത്ത് കോളിയടുക്കം,ഹസ്സൻ കുട്ടി മായ,ഹനീഫ് എംഎംകെ ശിഹാബ് കൈനോത്ത്,ഹനീഫ് കെഡിഎൽ,തുടങ്ങിയവർ സംബന്ധിച്ചു
സലാം കൈനോത്ത് നന്ദി പറഞ്ഞു
إرسال تعليق