(www.kl14onlinenews.com)
(Jun-06-2023
അബുദാബി: അബുദാബി കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മർഹൂം മുജീബ് മൊഗ്രാൽ അനുസ്മരണ രക്ത ദാന ക്യാമ്പ് മദീന സായിദ് ഷോപ്പിംഗ് സെന്റർ പരിസരത്തു വെച്ചു നടത്തി.
പ്രസിഡന്റ് അസീസ് ആലംകോൾ. ഹനീഫാ എരിയാൽ, മുഹമ്മദ് ആലംപാടി, അബ്ദുൾ റഹ്മാൻ പാറ, കയ്യു കാസറഗോഡ്, കബീർ ചെർക്കള, ഹസൈനാർ ചേരൂർ, ഹനീഫ പടിഞ്ഞാർമൂല അസീസ് ആറാട്ടുകടവ് തുടങ്ങിയവർ നേത്രത്വം നൽകി.
അബുദാബി കെഎംസിസി സംസ്ഥാന ജില്ലാ വിവിധ മണ്ഡലം പഞ്ചായത്ത് നേതാക്കന്മാരും പരിപാടിയിൽ സംബന്ധിച്ചു.
إرسال تعليق