(www.kl14onlinenews.com)
(June-22-2023)
മുസ്ലിംലീഗ് മൊഗ്രാൽ
പുത്തൂർപഞ്ചായത്ത്
കമ്മിറ്റിയുടെ വാർഡ്
മൊഗ്രാൽ പുത്തൂർ
പഞ്ചായത്ത് മുസ്ലിം ലീഗ്
കമ്മിറ്റിയുടെ വാർഡ്‌പര്യ
ടനത്തിന്കമ്പാർനാലാം
വാർഡിൽനിന്ന്തുടക്കം
കുറിച്ചു.മുസ്ലിംലീഗ്പഞ്ചായത്ത്പ്രസിഡന്റ്‌അൻവർ
ചേരങ്കയിഉത്ഘാടനം
ചെയ്തു.വാർഡ്‌പ്രസിഡന്റ്‌ജമാൽഹാജിഅധ്യക്ഷതവ
യിച്ചു.പഞ്ചായത്ത്ജനറൽ
സെക്രട്ടറിസിദ്ദീഖ്ബേക്കൽ
വിഷയാവതരണംനടത്തി..
മുസ്ലിം ലീഗ്ജില്ലാട്രെഷരാർ
പി എം മുനീർ ഹാജി.
മുസ്ലിംലീഗ്പഞ്ചായത്ത്
ഭാരവാഹികളായ കബീർ
കമ്പാർ.എ.കെ.ഷാഫി.
മുഹമ്മദ്കുന്നിൽ.അസീസ് എം എം. കെബിഅഷ്‌റഫ്.
കരീം ചൗക്കി.യൂത്ത് ലീഗ് പഞ്ചായത്ത്പ്രസിഡന്റ്‌അ
സീബ്ചൗക്കി.ജനറൽസക്ര
ട്ടറിനവാസ്എരിയാൽ.
ഗ്രാമപഞ്ചായത്ത് വൈസ്
പ്രസിഡന്റ്‌മുജീബ്കമ്പാർ.
എം.എസ്.എഫ്പഞ്ചാത്ത്ജന:സെക്രട്ടറിഅർഫാത്ത്
കമ്പാർ. യൂത്ത് ലീഗ്വാർഡ് പ്രസിഡന്റ്‌അൽത്താഫ്
ദേശാകുളം.ജനറൽസെ
ക്രട്ടറിനിസാർ.വാർഡ്‌ഭാര
വാഹികൾ.പ്രധാനപ്രവർ
ത്തകർ സംബന്ധിച്ചു.. വാർഡ് ജനറൽ സെക്രട്ടറി
ഹനീഫ്കമ്പാർസ്വാഗതവും.ട്രെഷരാർ ഷാഫി തായൽ
നന്ദി യും പറഞ്ഞു
Post a Comment