(www.kl14onlinenews.com)
(Jun-07-2023)
ബി ആർ ക്യു ഗ്രൂപ്പ്
കാസർകോട് : ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ബി ആർ ക്യു ഗ്രൂപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു കൊണ്ട് ലോക പരിസ്ഥിതി ദിനം ആചരിച്ചു
ബി ആർ ക്യൂ ഗ്രൂപ്പ് ചെയർമാൻ സി ടി മുഹമ്മദ് മുസ്തഫ വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു.
വിവിധ സാമൂഹിക സാംസ്കാരിക പ്രവർത്തകരും ബി ആർ ക്യ ഗ്രൂപ്പ് അംഗങ്ങളും സ്റ്റാഫുകളും പ്രോഗ്രാമിൽ സംബന്ധിച്ചു വീട് പരിസരങ്ങളിൽ വൃക്ഷത്തൈ നടുന്നതിന് വേണ്ടി സൗജന്യമായി വൃക്ഷത്തൈ വിതരണം ചെയ്തു
സുബൈർ പടുപ്പ് ഷാഫി കല്ലുവ ളപ്പ് പുരുഷോത്തമൻ ഹമീദ് ചേരങ്കൈ അബ്ദുൽ ഖാദർ ച്ചട്ടoചാൽ, കദീജ മൊഗ്രാൽ തുടങ്ങിയവർ പരിസ്ഥിതി ദിനാചരണ ചടങ്ങിൽ സംബന്ധിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു
Post a Comment