(www.kl14onlinenews.com)
(June-22-2023)
കാഞ്ഞങ്ങാട് :ഡോ.സിപി അമീറലി അന്തരിച്ചു. മുൻ ആലിയ അറബിക് കോളേജ് പ്രസിഡണ്ട്
പരേതരായ സി പി മാഹിൻ ഫാത്തിമ ദമ്പതികളുടെ മകനാണ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജിയുടെ സഹോദരീ ആയിഷയാണ് ഭാര്യ
മക്കൾ അകീൽ സഫർ,ആഷിക
ആർഎഫ്സി ഫുഡ് ചെയർമാൻ ഫാറൂഖിന്റെ മകൾ ഫെബിൻ മുസ്ലിം ലീഗ്കോട്ടയം ജില്ലാ പ്രസിഡണ്ട് അസീസ് ബഡയിലിന്റെ മകൻ ഡോ:നവേദ് എന്നിവർ മരുമക്കളാണ്
إرسال تعليق