ലൈംഗിക പീഡനപരാതി: ബ്രിജ്ഭൂഷണെതിരെ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

(www.kl14onlinenews.com)
(Jun-15-2023)

ലൈംഗിക പീഡനപരാതി: ബ്രിജ്ഭൂഷണെതിരെ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
ഡൽഹി :
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണെതിരെ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി റോസ് അവന്യു കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പതിനഞ്ചാം തിയതിക്ക് മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നൽകിയിരുന്നു

Post a Comment

Previous Post Next Post