(www.kl14onlinenews.com)
(Jun-08-2023)
ബോവിക്കാനം:
മഹത്മാ ഗാന്ധി ദേശീയ
തൊഴിലുറപ്പ് പദ്ധതി ചിപ്ലിക്കായ യൂണിറ്റ് സംഗമം മുളിയാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഉദ്ഘാടനം ചെയ്തു.വാർഡ് എ.ഡി. എസ്.പ്രസിഡണ്ട് പ്രസീത അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് എൻ.ആർ. ഇ.ജി.ഓവർ സിയർ സുധീപിന് യാത്ര യയപ്പു നൽകി. എൻആർ ഇജി. ജീവന ക്കാരൻ പ്രസാദ്, മേറ്റ് മാരായ ലത,വനിത, ക്ലബ്ബ് പ്രതിനിധികളായ വിജേഷ്,അജയ് തൊഴിലാളികളായ നാരായണൻ,വിജയൻ,ഗോപാലൻ,ഭാസ്കരൻ,സുധാകരൻ,വസന്തി,ജാനകി,കാർത്യായനി, മീന,ലീല,ശോഭ, ജലജ, സരോജിനി ,രോഹിണി,മീനാക്ഷി, സംബന്ധിച്ചു.
إرسال تعليق