(www.kl14onlinenews.com)
(Jun-04-2023)
ദിബ്രുഗഡിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം എഞ്ചിനിൽ തകരാറു മൂലം തിരിച്ചുവിട്ടു. ഗുവാഹത്തിയിലെ ലോക്പ്രിയ ഗോപിനാഥ് ബോർഡോലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് തിരിച്ചുവിട്ടത്.
കേന്ദ്ര പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി രാമേശ്വർ തേലിയും രണ്ട് ബിജെപി എംഎൽഎമാരായ പ്രശാന്ത് ഫുകാനും തെരാഷ് ഗോവാലയും ഉൾപ്പെടെ 150-ലധികം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
Post a Comment