എന്റെ പൊന്നേ... സ്വർണവില സർവ്വകാല റെക്കോർഡിൽ, പവന് 45,600 രൂപ

(www.kl14onlinenews.com)
(04-May-2023)

എന്റെ പൊന്നേ... സ്വർണവില സർവ്വകാല റെക്കോർഡിൽ, പവന് 45,600 രൂപ
തിരുവനന്തപുരം :
സ്വർണവില സർവ്വകാല റെക്കോർഡിൽ. 45600 രൂപയാണ് ഇന്ന് വിപണി വില. ഒരു ഗ്രാമിന് 5700 രൂപയും. ഇന്നലെ ഒരു പവൻ സ്വർണത്തിന് 45,200 രൂപയായിരുന്നു വില. ഗ്രാമിന് 5650 രൂപയും. നാല് ദിവസം കൊണ്ട് പവന് 1040 രൂപയുടെ വർധന. സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണ വില.

സംസ്ഥാനത്ത് വെള്ളി വിലയും വർധിച്ചു. ഒരു ഗ്രാം വെള്ളിക്ക് 81 രൂപയാണ് ഇന്നത്തെ വില. എട്ട് ഗ്രാം വെള്ളിക്ക് 654.40 രൂപയും 10 ഗ്രാമിന് 818 രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 81,800 രൂപയുമാണ് വില.

മെയ് മാസത്തെ സ്വർണ വില

മെയ് 1 - 44,560 രൂപ
മെയ് 2 - 44,560 രൂപ
മെയ് 3 - 45,200 രൂപ
മെയ് 4 - 45,600 രൂപ

ഏപ്രിലിലെ സ്വർണ വില

ഏപ്രിൽ 1 - 44,000 രൂപ
ഏപ്രിൽ 2- 44,000 രൂപ
ഏപ്രിൽ 3 - 43,760 രൂപ
ഏപ്രിൽ 4 - 44,240 രൂപ 
ഏപ്രിൽ 5 - 45,000 രൂപ 
ഏപ്രിൽ 6 - 44,720 രൂപ 
ഏപ്രിൽ 7 - 44,640 രൂപ
ഏപ്രിൽ 8 - 44,640 രൂപ
ഏപ്രിൽ 9 - 44,640 രൂപ
ഏപ്രിൽ 10 - 44,640 രൂപ
ഏപ്രിൽ 11 - 44,560 രൂപ
ഏപ്രിൽ 12 - 44,960 രൂപ
ഏപ്രിൽ 13 - 44,880 രൂപ
ഏപ്രിൽ 14 - 45,320 രൂപ
ഏപ്രിൽ 15 -  45,320 രൂപ
ഏപ്രിൽ 16: 44,760 രൂപ
ഏപ്രിൽ 17: 44,760രൂപ
ഏപ്രിൽ 18: 44,680 രൂപ
ഏപ്രിൽ 19:  44,840 രൂപ
ഏപ്രിൽ 20:  44,840 രൂപ
ഏപ്രിൽ 21:  44,840 രൂപ
ഏപ്രിൽ 22 : 44,600 രൂപ
ഏപ്രിൽ 23 : 44,600 രൂപ
ഏപ്രിൽ 24 : 44,520  രൂപ
ഏപ്രിൽ 25 : 44,680 രൂപ
ഏപ്രിൽ 26 : 44,760 രൂപ
ഏപ്രിൽ 27 : 44,760 രൂപ
ഏപ്രിൽ 28 :  44,600 രൂപ
ഏപ്രിൽ 29 :  44680 രൂപ
ഏപ്രിൽ 30 :  44680 രൂപ

Post a Comment

Previous Post Next Post