കേരള പോലീസാകാനുള്ള ആഗ്രഹം ചെന്നെത്തിച്ചത് ബഹ്‌റൈൻ പോലീസിൽ

(www.kl14onlinenews.com)
(23-May-2023)

കേരള പോലീസാകാനുള്ള ആഗ്രഹം ചെന്നെത്തിച്ചത് ബഹ്‌റൈൻ പോലീസിൽ
കാസർകോട് : ബോവിക്കണം സ്വദേശി നസീർ ആണ് ഇപ്പോൾ ബഹ്‌റൈനിലെ പോലീസ് സേനയിൽ നസീർ ബിൻ അഹ്‌മദ്‌ ആയി മാറിയത് ബഹറിനിൽ കുറെ പോലീസ് മെഡലുകൾ കരസ്ഥമാക്കാൻ സാധിച്ചു 10 വർഷത്തോളമായി നസീർ പോലീസ് ആയി ബഹറിനിൽ ജോലി ചെയ്യുന്നു ബോവിക്കാനം മുണ്ടക്യി എന്ന കൊച്ചു ഗ്രാമത്തിൽ നിന്നും പത്താം ക്ലാസ്സ്‌ ബിരുദം നേടി യാദൃശികമായി ആണ് ബഹറിനിലേക്കുള്ള വിസ ലഭിക്കുന്നത് പിന്നെ ഉള്ള യാത്ര
ബഹറിനിലെത്തിയ നസീർ പോലീസ് ടെസ്റ്റും കഴിഞ്ഞു പോലീസ് വേഷം അണിഞ്ഞു ബോവിക്കാനം മുടക്ക സ്വദേശി ആണ് എംവൈസി മൂലടുക്കം ക്ലബ്ബിൽ കളിച്ചു വളർന്നു നസീർ കാസർകോടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ബഹറിനിലെ പോലീസ്കാരൻ ബോവിക്കണം സ്വദേശി നസിർ ബിൻ അഹ്‌മദ്‌

Post a Comment

Previous Post Next Post