ഓൾഡ് ചൂരി ജനകീയ കൂട്ടായ്മ പ്രതിഷേധസമരം നടത്തി 2023

ഓൾഡ് ചൂരി ജനകീയ കൂട്ടായ്മ പ്രതിഷേധസമരം നടത്തി

നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന മധൂർ പഞ്ചായത്ത് ചൂരി ബട്ടമ്പാറ റോഡിൽ തികച്ചും അശാത്രീയമായി കോൺഗ്രീറ്റ് വർക്ക് നടത്തിയ കരാറുകാരനെതിരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും വിജിലൻസിൽ നൽകിയ പരാതിയിൽ ഉചിതമായ നടപടി കൈകൊള്ളുക എന്ന ആവശ്യവുമായി ഓൾഡ് ചൂരി ജനകീയ കൂട്ടായ്മ പ്രതിഷേധ സമരം നടത്തി,

സി,എച്ച്, അബ്ദുള്ളക്കുഞ്ഞി, ഹമീദ്ചൂരി, ലത്തീഫ് ലമ്മാസ്,അബ്ദുൽകാദർ,മുനീർ, ബാസിത്‌, തുടങ്ങിയവർ നേതൃത്വം നൽകി,

Post a Comment

Previous Post Next Post