സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഫലം അറിയാം

(www.kl14onlinenews.com)
(12-May-2023)

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഫലം അറിയാം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 87.33 ശതമാനം വിദ്യാര്‍ഥികളാണ് ഇത്തവണ വിജയം കൈവരിച്ച് ഉപരിപഠനത്തിന് അര്‍ഹരായത്. സംസ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് മികച്ച നേട്ടം കൈവരിച്ചത്. 99. 91 ശതമാനമാണ് വിജയം. results.cbse.nic.in , cbse.gov.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകള്‍ വഴി പ്ലസ്ടു ഫലം അറിയാം. 16ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.

Post a Comment

Previous Post Next Post