അനുസ്മരണവും സമൂഹ നോമ്പ് തുറയും ഏപ്രിൽ 7 ന് ചെമനാട്

(www.kl14onlinenews.com)
(02-April-2023)

അനുസ്മരണവും സമൂഹ നോമ്പ് തുറയും ഏപ്രിൽ 7 ന് ചെമനാട്


കാസർകോട് : പന്തൽ, ഡെക്കറേഷൻ, ലൈറ്റ് & സൗണ്ട്സ് കാസർകോട് വാട്സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗവും സമൂഹ നോമ്പ് തുറയും സംഘടിപ്പിക്കും.                  തൊഴിലാളി മേഖലയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും തണലായിരുന്ന അകാലത്തിൽ വിട പറഞ്ഞ മുഗു ചെമനാട്, ബഷീർ ബേക്കൽ അനുസ്മരണ യോഗവും സമൂഹ നോമ്പ് തുറയും ഏപ്രിൽ 7 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ചെമ്മനാട് കെ കെ സൗണ്ട്സ് ഹാളിൽ വെച്ച് നടത്തപ്പെടുകയാണ്.

Post a Comment

Previous Post Next Post