കെ.കെ.അബ്ദുല്ല കടപ്പുറം നിര്യാതനായി

(www.kl14onlinenews.com)
(12-April-2023)

കെ.കെ.അബ്ദുല്ല
കടപ്പുറം നിര്യാതനായി
എരിയാൽ:
മൊഗ്രാൽപുത്തൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് -കെ.കെ.അബ്ബാസിൻ്റെ സഹോദരനും, ഐ.എൻ.എൽ.ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറത്തിൻ്റെ ഇളയപ്പയും മുൻകാലകൊപ്ര വ്യാപാരിയുമായിരുന്ന കെ.കെ.അബ്ദുല്ല കടപ്പുറം (78) നിര്യാതനായി .
മക്കൾ: ജാഫർ, മസൂദ്, നിസ്താർ ,അസ്ലം, സുമയ്യ, ഫസീല ,ഫർസാന
കബറടക്കം: 'വൈകുന്നേരം 3.45 ന് എരിയാൽ ജുമാ മസ്ജിദ് അങ്കണത്തിൽ

Post a Comment

Previous Post Next Post