ഐഎൻഎൽ റെയിൽവേ സ്റ്റേഷൻ മാർച്ചിൽ പ്രതിഷേധമിരമ്പി

(www.kl14onlinenews.com)
(11-Mar-2023)

ഐഎൻഎൽ റെയിൽവേ സ്റ്റേഷൻ മാർച്ചിൽ പ്രതിഷേധമിരമ്പി
കാസർകോട്:
കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നടപടിക്കെതിരെ പാചക വാതക വില വർധനവിനെതിരെ
റെയിൽവേഭക്ഷണ ശാലകളിൽ ഏർപ്പെടുത്തിയവില ർധനവിലും പ്രതിഷേധിച്ച് ഐഎൻഎൽ കാസർകോട് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മാർച്ച്
ഐ എൻ എൽ സംസ്ഥാന വൈസ് പ്രസിഡണ്ട് മൊയ്തീൻകുഞ്ഞികളനാട് , ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് എം. ഹമീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു

സംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ എം ഇബ്രാഹിം, എൻ എൽ യു സംസ്ഥാന സെക്രട്ടറി
സി എം എ ജലീൽ , എൻ.എൽ യു ജില്ലാ പ്രസിഡണ്ട് പി കെ അബ്ദുൽ റഹിമാൻ മാസ്റ്റർ, എൻ വൈ എൽ സംസ്ഥാന ട്രഷറർ
റഹീം ബെണ്ടിച്ചാൽ, ജില്ലാ സെക്രട്ടറി സി എൽ ഷാഹിദ് ചെമനാട്, എൻ.എസ് എൽ ജില്ലാ പ്രസിഡണ്ട് റഹ്മാൻ തുരുത്തി തുടങ്ങിയ നേതാക്കൾപ്രസംഗിച്ചു
മുസ്ഥഫ തോരവളപ്പ്, മാട്ടുമ്മൽ ഹസ്സൻ , മൊയ്തു ഹദ്ദാദ്, ശാഫി സന്തോഷ് നഗർ, റസ്സാഖ് പുഴക്കര എ ജി ബഷീർ തൃക്കരിപ്പൂർ , കുഞ്ഞിമൊയ്തീൻ ഹാജി കെ.സി മുഹമ്മദ് കുഞ്ഞി,, ഗഫൂർ ഹാജി, ഖലീൽ എരിയാൽ , ഹനീഫ് കടപ്പുറം, അബ്ദുൽ റഹിമാൻ കുമ്പള, സിദ്ധീഖ് ചെങ്കള ,പോസ്റ്റ് മുഹമ്മദ് കുഞ്ഞി, എൻ എം അബ്ദുല്ല,മൗലവി അബ്ദുല്ല, അമ്മി ആദുർ സാദിഖ് കടപ്പുറം, യൂസഫ് ഒളയംബദറുദ്ധീൻ കളനാട് , കുഞ്ഞാമു നെല്ലി കുന്ന്, ഉമയിർ തളകര തുടങ്ങിയവർ നേതൃത്വം നൽകി ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം സ്വാഗതവും ശംസുദ്ധീൻ അരിഞ്ചിര നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post