മാസപ്പിറ കണ്ടു: കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം

(www.kl14onlinenews.com)
(22-Mar-2023)

മാസപ്പിറ കണ്ടു: കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം
കോഴിക്കോട്: കേരളത്തില്‍ വ്യാഴാഴ്ച റമദാന്‍ വ്രതാരംഭം. കോഴിക്കോട് കാപ്പാട് കടപ്പുറത്തും തമിഴ്നാട് കുളച്ചിലിലും മാസപ്പിറ കണ്ടു.

Post a Comment

Previous Post Next Post