പാചകവാതക വിലവർധനവിനെതിരെ ഐഎൻഎൽ പ്രക്ഷോഭം റയിൽവേ സ്റ്റേഷൻ മാർച്ച് നാളെ

(www.kl14onlinenews.com)
(09-Mar-2023)

പാചകവാതക വിലവർധനവിനെതിരെ ഐഎൻഎൽ പ്രക്ഷോഭം റയിൽവേ സ്റ്റേഷൻ മാർച്ച് നാളെ
കാസർകോട് :
പാചകവാതക വിലവർധ വിനെതിരെയും
കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നടപടിക്കെതിരെയും
ഐ.എൻ എൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന പ്രക്ഷോഭ പരിപാടികളാണ് ജില്ലയിൽ പാർട്ടി നടത്തുന്നത്
മൺഡലം പഞ്ചായത്ത് മുനിസിപ്പൽ പ്രാദേശിക തലങ്ങളിൽ ലാണ് പ്രക്ഷോഭ പരിപരി പകൾ സംഘടിപ്പിക്കുന്നത്
പ്രക്ഷോഭ പരിപാടിയുടെ ഭാഗമായിമാർച്ച് 10 ന് വെള്ളിയാഴ്ചവൈകുന്നേരം 4 മണിക്ക് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർകോട് റയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തുന്നതാണെന്ന് ഐ. എൻ എൽ ജില്ലാ പ്രസിഡണ്ട് എം.ഹമീദ് ഹാജിയും ജനവർ സെക്രട്ടറി അസീസ് കടപ്പുറവും അറിയിച്ചു

Post a Comment

Previous Post Next Post