മുളിയാർ ഗ്രാമ പഞ്ചായ ത്ത് വനിതാ ഘടക പദ്ധതി: ടൈലറിംഗ് യൂണിറ്റ് ആരംഭിച്ചു

(www.kl14onlinenews.com)
(31-Mar-2023)

മുളിയാർ ഗ്രാമ പഞ്ചായ ത്ത് വനിതാ ഘടക പദ്ധതി: ടൈലറിംഗ് യൂണിറ്റ് ആരംഭിച്ചു
പൊവ്വൽ: മുളിയാർ ഗ്രാമപഞ്ചായത്ത് വനിതാ ഘടകപദ്ധതി
യിൽ ഉൾപ്പെടുത്തി പൊവ്വൽ ബെഞ്ച് കോടതിയിൽ ആരംഭിച്ച ദുർഗ്ഗ ടൈലറിംഗ് യൂണിറ്റ് മുളിയാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഉദ്ഘാടനം ചെയ്തു. സുജകുമാരി അദ്ധ്യക്ഷത വഹിച്ചു. രേഷ്മ സ്വാഗതം പറഞ്ഞു.ഡോ.ശ്വേത, ലീല,ഭാവന,സുധ കുമാരി പ്രസംഗിച്ചു.

Post a Comment

Previous Post Next Post