ലയൺസ് ക്ലബ്‌ ചെർക്കള മുളിയാർ പഞ്ചായത്ത് ഓഫീസിലേക്ക് വാട്ടർ കൂളർ കൈമാറി

(www.kl14onlinenews.com)
(17-Mar-2023)

ലയൺസ് ക്ലബ്‌ ചെർക്കള
മുളിയാർ പഞ്ചായത്ത് ഓഫീസിലേക്ക് വാട്ടർ കൂളർ കൈമാറി
ബോവിക്കാനം: ചെർക്കള ലയൺസ് ക്ലബ് മുളിയാർ ഗ്രാമ പഞ്ചായത്ത് ഓഫീസി ലേക്ക് വാട്ടർ കൂളർ നൽകി.പ്രസിഡണ്ട് മൊയ്തീൻ ചാപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി. മിനിക്ക് കൈമാറി.
ലയൺസ് ജനറൽ സെക്രട്ടറി ഫൈസൽ പൊവ്വൽ സ്വാഗതം പറഞ്ഞു.സ്ഥിരംസമിതിഅദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത്, അംഗ ങ്ങളായ രവി, ശ്യാമള, ലയൺസ് അംഗങ്ങ ളായ മാർക്ക് മുഹമ്മദ്, എം.ടി.നാസർ, ഡോ. ആബിദ്,ടിഎം.സജജാദ്,
ആഷിഫ്എതിർത്തോട്,
സാദിഖ് പൊവ്വൽ,സമീർ അറഫ,എം.എ.എച്ച്. റംല, എം.എസ്. ശാഫി, വാസിത് അല്ലാമ നഗർ, ബി.എം.ശംസീർ,സാജിദ ലെത്തീഫ് സംബന്ധിച്ചു.

Post a Comment

Previous Post Next Post