ആസാദ് യുഎഇ സോക്കർ ലീഗ് ആസാദ് ലെജന്റ്സ് ജേതാക്കളായി

(www.kl14onlinenews.com)
(06-Mar-2023)

ആസാദ് യുഎഇ
സോക്കർ ലീഗ്
ആസാദ് ലെജന്റ്സ് ജേതാക്കളായി

ദുബായ് :ആസാദ് സ്പോട്ടിംഗ് ക്ലബ് യു എ ഇ ലുള്ള നാട്ടുക്കാരെ പങ്കെടുപ്പിച്ച് കൊണ്ട് ആസാദ് സോക്കർ ലീഗ് സീസൺ-2 ൽ ആസാദ് ലെജന്റ്സ് ചാമ്പ്യൻമാരായ് നാല് ടീമുകൾ മാറ്റുരയ്ച്ചു ആ വേശകരമായ ഫൈനൽ മൽസരത്തിൽ ഒരു ഗോളിന്ന് ആസാദ് ടിഫെന്റെർസ് നെ പരാജയപ്പെടുത്തി ആസാദ് ലെജന്റ്സ് ചാമ്പ്യൻമാരായിറസ്സാക്ക് അബ്ബാസ് റാഷിക് കളിക്കാരുമായി പരീജയപ്പെട്ടു വിജയ്കൾക്ക് മുനീർ ജാസി ട്രോഫി സമ്മാനിച്ചു ചടങ്ങിൽ കാസർഗോഡ് ജില്ലാ ക്രികറ്റ് താരം റാസിക്ക് സിലോണിന്ന് സ്നേഹോപഹാരം നൽകി ഷെഫീക്ക് സ്വാഗതവും തഷീഫ് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post