ഖദീജ ഹജ്ജുമ്മ നിര്യതയായി

(www.kl14onlinenews.com)
(01-Mar-2023)

ഖദീജ ഹജ്ജുമ്മ നിര്യതയായി
ചൗകി:
ചൗകി കുന്നിലെ
പരേതനായ മൂപ്പ അബ്ദുൽ ഖാദറിന്റെ ഭാര്യ ഖദീജ ഹജ്ജുമ്മ 90 വയസ്സായിരുന്നു. ഇന്നലെ മാലിക്ദീനർ ഹോസ്പിറ്റൽ
ചികിത്സ തേടി വീട്ടിൽ വന്ന ശേഷം രാവിലെയായിരുന്നു മരണപ്പെട്ടത്.
മക്കൾ: അസ്മ വി, ഡോ.അബ്ദുള്ള, ഖാസിം മൂപ്പ, ഹനീഫ് മൂപ്പ, ബഷീർ മൂപ്പ,

കബറടക്കം ചൗകി മെഹ്‌റ മസ്ജിദ് അംഗണത്തി ഴുഹ്‌ർ നിസ്കാത്തിന് ശേഷം

Post a Comment

Previous Post Next Post