ടി ഇ അബ്ദുള്ള മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ ചരിത്ര പുസ്തകം നിസാർ തളങ്കര

(www.kl14onlinenews.com)
(08-FEB-2023)

ടി ഇ അബ്ദുള്ള മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ ചരിത്ര പുസ്തകം
നിസാർ തളങ്കര

ഷാർജ:
ഷാർജ കെഎംസിസി കാസർകോട്
മണ്ഡലം മർഹും ടി ഇ അബ്ദുള്ള അനുസ്മരണം സംഘടിപ്പിച്ചു
യു എ ഇ കെ എം സി സി കേന്ദ്ര ട്രഷറർ നിസാർ തളങ്കര അനുസ്മരണ പ്രഭാഷണം നടത്തി.
ലീഗ് രാഷ്ട്രീയത്തിലെ സൗമ്യ സാനിധ്യമായിരുന്ന ടി ഇ യുടെ ലീഗ് രാഷ്ട്രീയ ചരിത്രത്തിലെ വിജ്ഞാനം തുല്ല്യതയില്ലാത്തതും മറ്റു ചരിത്രാറിവുകൾ വാക്കുകൾക്ക് അതീതവുമാണെന്ന് അദ്ദേഹം അനുസ്മരിച്ചു,
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് മഹമൂദ് എരിയാൽ അധ്യക്ഷത വഹിച്ചു
സുബൈർ പള്ളിക്കാൽ,ഷാഫി കുന്നിൽ,ബാതിഷ ആദൂർ,ശരീഫ് പൈക്ക,ഖലീൽ മദ്രസ്സ വളപ്പിൽ,ശരീഫ് മൊഗർ,മുജീബ് ചൂരി,
ഇബ്രാഹിം നെല്ലിക്കുന്ന്,ബഷീർ ആദൂർ,ഉമർ ഫാറൂഖ്,ശരീഫ് എം എസ്,തുടങ്ങിയവർ സംബന്ധിച്ചു ജനറൽ സെക്രട്ടറി റിയാസ് ചെർക്കള സ്വാഗതവും ട്രഷറർ ജലീൽ തളങ്കര നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post