സ്വർണവില വീണ്ടും വർധിച്ചു, പവന് 42,080 രൂപ

(www.kl14onlinenews.com)
(11-FEB-2023)

സ്വർണവില വീണ്ടും വർധിച്ചു, പവന് 42,080 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില(Gold Price) ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ 42000 ത്തിന് മുകളിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന്  42,080 രൂപയാണ് വിപണി വില.  

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20 രൂപ ഉയർന്നു.  5260 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 10 രൂപ ഉയർന്ന് 4335 രൂപയായി.

വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 73 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിക്ക് 90 രൂപയാണ് വില.

ഫെബ്രുവരിയിലെ സ്വർണവില പവന്

ഫെബ്രുവരി 1: 42,200 രൂപ
ഫെബ്രുവരി 2: 42,880  രൂപ
ഫെബ്രുവരി 3: 42,480 രൂപ
ഫെബ്രുവരി 4: 41,920 രൂപ
ഫെബ്രുവരി 5 : 42,120 രൂപ
ഫെബ്രുവരി 6 : 42,120 രൂപ
ഫെബ്രുവരി 7 : 42,200 രൂപ
ഫെബ്രുവരി 8 : 42,200 രൂപ
ഫെബ്രുവരി 9 : 42,320 രൂപ
ഫെബ്രുവരി 10 : 41,920 രൂപ
ഫെബ്രുവരി 11 : 42,080  രൂപ

ജനുവരിയിലെ സ്വർണവില പവന്

ജനുവരി 1: 40480 
ജനുവരി 2: 40,360
ജനുവരി 3: 40,760
ജനുവരി 4: 40,880 
ജനുവരി 5 : 41,040 
ജനുവരി 6 : 40,720
ജനുവരി 7 :  41,040
ജനുവരി 8 :  41,040
ജനുവരി 9 :  41,280
ജനുവരി 10 : 41,160 
ജനുവരി 11 : 41,040 
ജനുവരി 12 : 41,040 
ജനുവരി 13: 41,280 
ജനുവരി 14: 41,600 
ജനുവരി 15: 41,600
ജനുവരി 16 : 41,760 
ജനുവരി 17 : 41,760 
ജനുവരി 18 : 41,600 
ജനുവരി 19 : 41,600 
ജനുവരി 20 : 41,880 
ജനുവരി 21 : 41,800 
ജനുവരി 22 : 41,800
ജനുവരി 23 : 41,880
ജനുവരി 24 : 42,160
ജനുവരി 25 : 42,160
ജനുവരി 26 : 42,480(ഈ മാസത്തെ ഏറ്റവും കൂടിയ വില)
ജനുവരി 27 : 42,000 
ജനുവരി 28 : 42,120
ജനുവരി 29 : 42,120
ജനുവരി 30 : 42,120
ജനുവരി 31 :  42,000

Post a Comment

Previous Post Next Post