സംയുക്ത ജമാഅത് ജനറൽ സെക്രട്ടറി ടി ഇ അബ്ദുള്ളയുടെ നിര്യാണത്തിൽ ചൗക്കി ജമാഅത് കമ്മിറ്റി അനുശോചിച്ചു

(www.kl14onlinenews.com)
(01-FEB-2023)

സംയുക്ത ജമാഅത് ജനറൽ സെക്രട്ടറി ടി ഇ അബ്ദുള്ളയുടെ നിര്യാണത്തിൽ ചൗക്കി ജമാഅത് കമ്മിറ്റി അനുശോചിച്ചു
കാസർകോട്: സംയുക്ത ജമാഅത് ജനറൽ സെക്രട്ടറി ടി ഇ അബ്ദുള്ള യുടെ യും ചൗക്കി നൂറുൽ ഹുദാ ജമാഅത് ബോംബൈ കമ്മിറ്റി മുൻ പ്രസിഡന്റ്‌ അബ്ദുൽ റഹ്മാൻ കുളങ്കര(ഉമ്പുച്ച)യുടെയും നിര്യാണത്തിൽ ചൗക്കി നൂറുൽ ഹുദാ ജമാഅത് കമ്മിറ്റിയുടെ മാസാന്തര യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി
പ്രസിഡന്റ്‌ മഹമൂദ് കുളങ്കര അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി കെ കെ ഷാഹുൽ ഹമീദ് സ്വാഗതം പറഞു അഹ്‌മദ്‌ കല്ലൻകൈ പ്രാർത്ഥന നടത്തി. ട്രെഷറർ മൊയ്‌ദു അർജാൽ,എ എ ജലീൽ. എം എച്ച് അബ്ദുള്ള, ഹാസൈനാർ ചൗക്കി. എൻ എ എ ഖാദർ, സുലൈമാൻ ചൗക്കി, മുസ്തഫ തോരവളപ്പ്, കെ പി മുഹമ്മദ്‌, ഇബ്രാഹിം കുളങ്കര, ഹാസൈനാർ എൻ എ, ഗഫൂർ അക്കരകുന്ന്,കരീം ചൗക്കി, സുലൈമാൻ തോരവളപ്പ്, ശിഹാബ് മൈൽപാറ,സംബന്ധിച്ചു.

Post a Comment

أحدث أقدم