ജാമിയ മിലിയ സംഘര്‍ഷ കേസ്; ഷർജീൽ ഇമാമിനെയും ആസിഫ് തന്‍ഹയേയും വെറുതെ വിട്ടു

(www.kl14onlinenews.com)
(04-FEB-2023)

ജാമിയ മിലിയ സംഘര്‍ഷ കേസ്; ഷർജീൽ ഇമാമിനെയും ആസിഫ് തന്‍ഹയേയും വെറുതെ വിട്ടു
ഡൽഹി : ജാമിയ സംഘർഷ കേസിൽ ഷർജീൽ ഇമാമിനെയും ആസിഫ് തന്‍ഹയേയും വെറുതെ വിട്ടു. 2019 ലെ ജാമിയ സംഘർഷ കേസിലാണ് ഡൽഹി കോടതി ഇരുവരെയും വെറുതെവിട്ടത്. ഈ കേസിൽ വിദ്യാർത്ഥി നേതാവായ ഷർജീൽ ഇമാമിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ദില്ലി കലാപത്തിന്‍റെ വിശാല ഗൂഢാലോചന കേസിലും പ്രതിയാണ് വിദ്യാർത്ഥി നേതാവായ ഷർജീൽ ഇമാമം.


Post a Comment

Previous Post Next Post