അജ്‌സെഫർ സ്‌ട്രൈക്കേഴ്‌സ് ജേഴ്സി പ്രകാശനം ചെയ്തു

(www.kl14onlinenews.com)
(04-FEB-2023)

അജ്‌സെഫർ സ്‌ട്രൈക്കേഴ്‌സ് ജേഴ്സി പ്രകാശനം ചെയ്തു
കാസർകോട് :
എരിയാൽ പ്രീമിയർ ലീഗ് സീസൺ-6; അജ്സൈഫര്‍ കൂട്ടായ്മയുടെ ജേഴ്സി ഉത്തരദേശം പബ്ലിഷര്‍ , കേരള പ്രന്‍റേര്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് മുജീബ് അഹ്മദ് പ്രകാശനം നിർവഹിച്ചു

ഫെബ്രുവരി 4 ന് എരിയാൽ ജമാത്തത്ത് സ്കൂൾ ഗ്രൗണ്ടിൽ അഹ്റാസ് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടി ഇവൈസിസി സംഘടിപ്പിക്കുന്ന എരിയാൽ പ്രീമിയർ ലീഗ് സീസൺ-6ല്‍ പങ്കടുക്കുന്ന AJ StrikerS ടീമിന്റെ ജേഴ്സി ഉത്തരദേശം പബ്ലിഷര്‍ മുജീബ് അഹ്മദ് പ്രകാശനം ചെയ്തു. അബ്ദുറഹ്മാന്‍ എരിയാൽ,സാദിഖ്,ഹാഷിം,സമദ്,ഇര്‍ഷാദ് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

أحدث أقدم