ഇ.വൈ.സി.സി എരിയാൽ ഷിയാസ് മെമ്മോറിയൽ ക്രിക്കറ്റ്‌ ടൂർണ്ണമെന്റ്; സ്പൈക്ക് ഫൈറ്റേഴ്സ് ചാമ്പ്യന്മാർ

(www.kl14onlinenews.com)
(08-FEB-2023)

ഇ.വൈ.സി.സി എരിയാൽ ഷിയാസ് മെമ്മോറിയൽ ക്രിക്കറ്റ്‌ ടൂർണ്ണമെന്റ്; സ്പൈക്ക് ഫൈറ്റേഴ്സ് ചാമ്പ്യന്മാർ
എരിയാൽ : ബൈത്തുൽ ഉമ്മത്ത് ട്രോഫിക്കു വേണ്ടി ഇ.വൈ.സി.സി എരിയാൽ സംഘടിപ്പിച്ച ഷിയാസ് മെമ്മോറിയൽ സെവൻസ് അണ്ടർ ആം ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ്‌ ടൂർണ്ണമെന്റിൽ സ്പൈക്ക് ഫൈറ്റേഴ്സ് ജേതാക്കളായി.

ഫൈലനിൽ രക്തേശ്വരി കുന്നിലിനെ പരാജയപ്പെടുത്തിയാണ് സ്പൈക്ക് ഫൈറ്റേഴ്സ് കിരീടം ചൂടിയത്.

സി.വൈ.സി.സി ചൗക്കി മൂന്നാം സ്ഥാനം കരസ്ഥമാക്കി.

കേരള കർഷക ക്ഷേമനിധി ബോർഡ് ഡയറക്ടർ അസീസ് കടപ്പുറം കടപ്പുറം വിജയികൾക്ക് ഉപഹാരം നൽകി.


Post a Comment

أحدث أقدم