യങ് ഹീറോസ് പൂച്ചക്കാടിൻ്റെ ജേഴ്സി പ്രകാശനം ചെയ്തു

(www.kl14onlinenews.com)
(24-FEB-2023)

യങ് ഹീറോസ് പൂച്ചക്കാടിൻ്റെ ജേഴ്സി പ്രകാശനം ചെയ്തു
ദൂബൈ:യു.എ.ഇ ലെ കാസർഗോഡ് പൂച്ചക്കാട് നിവാസികളുടെ കല കായിക സാംസ്കരിക കൂട്ടായ്മയായ യങ് ഹീറോസ് പൂച്ചക്കാടിൻ്റെ ജഴ്സി സ്പോൺസർമാരായ കെ.പി.മൊയ്തു, അഷ്റഫ് മലായിയുടേയും സാനിദ്ധ്യത്തിൽ ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് ടീം മാനേജർ ഷൗക്കത്ത് പൂച്ചക്കാടിന് നൽകി പ്രകാശനം ചെയ്തു.ചടങ്ങിൽ കോച്ച് സാദത്ത്.ഹനീഫ പി.പി. ,ഷെഫീഖ് ബി.കെ, പി.എ.റഫീഖ് എന്നിവർ സംബന്ധിച്ചു.


Post a Comment

Previous Post Next Post