പോലീസ് നരനായാട്ട് മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി

(www.kl14onlinenews.com)
(19-Jan-2023)

പോലീസ് നരനായാട്ട്
മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി
മൊഗ്രാൽ പുത്തൂർ: തലസ്ഥാനത്ത് മുസ്ലിം യൂത്ത് ലീഗ് നടത്തിയ സേവ് കേരള മാർച്ചിൽ പോലീസ് നടത്തിയ നരനായിട്ടിനെതിരെ മുസ്ലിം ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി മൊഗ്രാൽ പുത്തൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി എം മുനീർ ഹാജി മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ്‌
അൻവർ ചേരങ്കയ്  സിദ്ദിഖ് ബേക്കൽ എസ് പി സലാഹുദ്ധീൻ, എ എ ജലീൽ, പി എം കബീർ  
നൂറുദ്ധീൻ കോട്ടക്കുന്ന്, മുഹമ്മദ്‌ കുന്നിൽ, കെ ബി അഷ്‌റഫ്‌, എം എം അസീസ്, കരീം ചൗക്കി , മഹ്മൂദ് കുളങ്ങര , മുജീബ് കമ്പാർ , റാഫി  എരിയാൽ , നൗഫൽ പുത്തൂർ,എം എ നജീബ് , ഷെഫീഖ് പീബീസ് , ഹസീബ്  ചൗക്കി , നവാസ് എരിയാൽ , മൂസാ ബാസിത്ത്, അൻസാഫ് കുന്നിൽ, അറഫാത്ത്  കമ്പാർ , അസ്ഫർ മജൽ തുടങ്ങിയവർ  നേതൃത്വം നൽകി.


Post a Comment

Previous Post Next Post