കുളങ്കര അബ്ദുൽ റഹ്മാൻ (ഉമ്പുച്ച) നിര്യാതനായി

(www.kl14onlinenews.com)
(28-Jan-2023)

കുളങ്കര അബ്ദുൽ റഹ്മാൻ (ഉമ്പുച്ച) നിര്യാതനായി
ചൗക്കി: കുന്നിൽ,ദൊഡ്‌ഡിന്റടുത്ത്
കുളങ്കര ഹൌസിൽ. പരേതനായ കുളങ്കര അഹ്‌മദ്‌ കുട്ടിഹാജി പരേതയായ ബീഫാത്തിമ അജ്ജുമ്മ യുടെ മകൻ അബ്ദുൽ റഹ്മാൻ ഉമ്പുച്ച 70വയസ്സ് മരണപെട്ടു.ഭാര്യ ആയിഷ,മക്കൾ
സാജിദ. സബാന. ഹസീന. അഷ്‌റഫ്‌ ആപു. അൽത്താഫ്.. മരുമക്കൾ അജീർ തായലങ്ങാടി. മജീദ് ബേക്കൽ. ഇമ്രാൻ ഉപ്പള.സഹോദരങ്ങൾ ഇബ്രാഹിം കുളങ്കര. മഹമൂദ് കുളങ്കര. അബ്ദുള്ള കുളങ്കര. എ എ ജലീൽ. സഹോദരിമാർ പരേതയായ ആയിഷ, മറിയം, സുബൈദ. കൈറുന്നിസ.
ചൗക്കി കുന്നിൽ റിഫായി മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.

Post a Comment

أحدث أقدم