ശബരിമല തീര്‍ത്ഥാടകരുടെ വാഹനം വീടിന് മുകളില്‍ പതിച്ച് അപകടം; നിരവധി പേര്‍ക്ക് പരുക്ക്

(www.kl14onlinenews.com)
(03-Jan-2023)

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം വീടിന് മുകളില്‍ പതിച്ച് അപകടം; നിരവധി പേര്‍ക്ക് പരുക്ക്
ഇടുക്കി: കട്ടപ്പന പാറക്കടവ് ബൈപ്പാസ് റോഡില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം വീടിനു മുകളിലേക്ക് പതിച്ച് അപകടം. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച മിനി വാനാണ് അപകടത്തില്‍പ്പെട്ടത്. 16 പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ടാണ് വാഹനം വീടിന് മുകളില്‍ പതിച്ചത്.

Post a Comment

Previous Post Next Post