സുൽത്താൻ ഡയമണ്ട്സ് & ഗോൾഡിൻ്റെ വിശ്വ വജ്ര ഡയമണ്ട് എക്സിബിഷൻ ആരംഭിച്ചു

(www.kl14onlinenews.com)
(21-Jan-2023)

സുൽത്താൻ ഡയമണ്ട്സ് & ഗോൾഡിൻ്റെ വിശ്വ വജ്ര ഡയമണ്ട് എക്സിബിഷൻ ആരംഭിച്ചു
കാസർകോട് :
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡയമണ്ട് & പൊൾകി എക്സിബിഷൻ വിശ്വ വജ്രയുടെ
പതിനൊന്നാമത് എഡിഷൻ കാസർകോട് സുൽത്താൻ ഷോറൂമിൽ ജനുവരി 20 ന് ആരംഭിച്ചു

ഇറ്റലി, ഫ്രാൻസ്,ബെൽജിയം, സിംഗപ്പൂർ,അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള
ഐ ജി ഐ സർട്ടിഫൈ ചെയ്ത പതിനായിരം കാരറ്റിലധികം ലക്ഷ്വറി മെട്രോ ട്രെൻഡ്,ബ്രൈഡൽ ,കണ്ടമ്പറി , ട്രഡീഷണൽ, ലൈറ്റ് വെയിറ്റ്
ഡയമണ്ട് & പൊൾകി ഡയമണ്ട് മാസ്റ്റർ പീസുകളുടെ അതിവിശാലമായ കലക്ഷനുകളാണ് എക്സിബിഷനിൽ ഒരുക്കിയിരിക്കുന്നത്.

അഞ്ച് ലക്ഷം രൂപയിൽ തുടങ്ങുന്ന ലക്ഷ്വറി കളക്ഷൻസ് ,രണ്ടു ലക്ഷം രൂപയിൽ തുടങ്ങുന്ന ബ്രൈഡൽ ,
എൺപതിനായിരം രൂപയിൽ തുടങ്ങുന്ന ഡയമണ്ട് ലൈറ്റ് വെയിറ്റ് നെക്ലേസുകൾ ,
മുപ്പത്തി അയ്യായിരം രൂപയിൽ തുടങ്ങുന്ന ഡയമണ്ട് ബാംഗിളുകൾ വെറും ഏഴായിരം രൂപയിൽ തുടങ്ങുന്ന ഡയമണ്ട് റിംഗ്കൾ ,
നാലായിരം രൂപയിൽ തുടങ്ങുന്ന ഡയമണ്ട് നോസ്പിൻ  തുടങ്ങിയവയുടെ വെറൈറ്റി  കളക്ഷനുകൾ എക്സിബിഷൻ്റെ  പ്രത്യേകതയാണ്.

എക്സിബിഷൻ പ്രമാണിച്ച് *കാരറ്റിന് 8000 രൂപ ഓഫർ ലഭിക്കുമെന്ന് സുൽത്താൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോക്ടർ അബ്ദുൽ റഹൂഫ്* അറിയിച്ചു.

എക്സിബിഷൻ ഉദ്ഘാടനം   ഡോക്ടർ ശോഭ മയ്യ & ഡോക്ടർ സുരേഷ് മയ്യ സുൽത്താനിൽ നടന്ന വർണാഭമായ ചടങ്ങിൽ നിർവഹിച്ചു.

വിവിധ കളക്ഷനുകളുടെ ഉദ്ഘാടനം  താഴെ പറയുന്ന വിശിഷ്ട അതിഥികൾ നിർവഹിച്ചു.

ബി പി കമാലുദ്ദീൻ- ചെയർമാൻ ആർട്ടിക് ഗ്രൂപ്പ്

ടി കെ മഹമൂദ് ഹാജി- ചെയർമാൻ ടീകേയസ് ഇൻ്റർനാഷണൽ ട്രേഡിംഗ് ഖത്തർ 

ജോയ് ജോർജ്‌ജ് -എം ഡി ആർട്ടിക് ഗ്രൂപ്പ്

ഡോക്ടർ രേഖ റായ്  കൺസൽട്ടൻ്റ് ക്ലിനിക്കൽ മൈക്രോ ബയോളജിസ്റ്റ്

ഡോക്ടർ പി ജനാർദ്ദന - ഡി സി എച്ച് ചൈൽഡ് സ്പെഷലിസ്റ്റ് മുള്ളേരിയ

അബ്ദുൾ ഖാദർ ഹാജി- പ്രസിഡൻ്റ് ഹൈദ്രോസ് ജുമ മസ്ജിദ് കളനാട്.

ഖത്തർ സാലി ബേക്കൽ

റസാഖ് നായ്മാർമൂല

പി. ബി ഹാരിസ്  ഇസ്ഗോ 

ഷഫീഖ് ബെൻസർ

ബി. എം. സനൂജ്

ആസിഫ് അങ്കോല

ബി അഷ്റഫ് ഹെൽത്ത് സൂപ്ർവൈസർ കുമ്പള പ്രസിഡൻ്റ്  ലയൺസ് ക്ലബ്ബ് ബോവിക്കാനം

ഷാഫി ചൂരിപള്ളം -  സെക്രട്ടറി ലയൺസ് ക്ലബ്ബ് മുല്ലെരിയ ജനറൽ സെക്രട്ടറി കൻഫെഡ് സോഷ്യൽ ഫോറം

ഹനീഫ് നെല്ലിക്കുന്നു- എം ഡി നെല്ലിക്കുന്നു അസോസിയേറ്റ്സ്


ചടങ്ങിൽ വെച്ചു സുൽത്താൻ ഷോപ്പ് & വിൻ ബമ്പർ പ്രൈസ്
 വിജയി സുഹറ സീതാങ്കോളിക്ക് ഖത്തർ സാലി ബേക്കൽ ഹയുണ്ടായി ഗ്രാൻഡ് ഐ ടെൻ നിയോസ് കാർ സമ്മാനിച്ചു*

ചടങ്ങിൽ സുൽത്താൻ ഗ്രൂപ്പ്  എം ഡി ഡോക്ടർ അബ്ദുൾറഹൂഫ് ,ജനറൽ മാനേജർ ഉണ്ണിത്താൻ എ കെ, റീജണൽ  മാനേജർ സുമേഷ് ,
ഷോറൂം ഹെഡ് അഷറഫ് അലി മൂസ , ബ്രാഞ്ച് മാനേജർ മുബീൻ ഹൈദർ ,
മാനേജർമാരായ മജീദ്,മുഹമ്മദ് എന്നിവർ പങ്കെടുത്തു.
ജനുവരി 31 വരെ ആണ് എക്സിബിഷൻ 

സുൽത്താൻ ഡയമണ്ട്സ് & ഗോൾഡ് 
എം ജി റോഡ് 
കാസർകോട്


Post a Comment

Previous Post Next Post