മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ദോത്തി ചാലഞ്ച്

(www.kl14onlinenews.com)
(03-Jan-2023)

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ദോത്തി ചാലഞ്ച്
കുമ്പള പഞ്ചായത്ത് ഒന്നാം വാർഡ് കുമ്പോലിലെ ദോത്തി വിതരണോദ്ഘാടനം ഡോക്ടർ കുമ്പോൽ സയ്യിദ് ശുഐബ് തങ്ങൾക്ക് നൽകികൊണ്ട് മുസ്ലിം ലീഗ് മണ്ഡലം ട്രഷററും കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ അഷ്റഫ് കാർള നിർവഹിച്ചു.

വാർഡ് കമ്മിറ്റി ഭാരവാഹികളായ മൊയിദീൻ അബ്ബ, നൂർജമാൽ കണ്ടത്തിൽ, മുഹമ്മദ് കുഞ്ഞി കുമ്പോൽ, റസാക് പടിഞ്ഞാർ, മൊയിദീൻ ഇദ്ധീൻ, അലി യു എസ് എന്നിവർ
സമ്പന്തിച്ചു

Post a Comment

Previous Post Next Post