മല്ലം സ്നേഹ കുടുംബ ശ്രീ ചുവട് 2023-പരിപാടി സംഘടിപ്പിച്ചു

(www.kl14onlinenews.com)
(27-Jan-2023)

മല്ലം സ്നേഹ കുടുംബ ശ്രീ ചുവട് 2023-പരിപാടി സംഘടിപ്പിച്ചു
മല്ലം:റിപബ്ലിക് ദിനത്തിൽ കുടുംബശ്രീ ചുവട് 2023 ഭാഗമായി മല്ലം സ്നേഹകുടുംബ ശ്രീഅയൽകൂട്ട പരിപാടിയിൽ മുളിയാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് പതാക ഉയർത്തി.മുതിർന്ന
അംഗങ്ങളായ നബീസ, കദീജ എന്നിവരെ ആദരിച്ചു.എ.ഡി.എസ്
സെക്രട്ടറി റിഷാന കെ.സി.മൻസൂർ അദ്ധ്യക്ഷത വഹിച്ചു.സുബൈദ,
സദ്ന, സൈനബി,
ബീഫാത്തിമ, ഉമ്മാലി,
സമീറ, ഉമൈറ, മുംതാസ്, നസിയ,
നബീസ, ഖദീജ, എമിൽഡ സംബന്ധിച്ചു.

Post a Comment

Previous Post Next Post