സ്വര്‍ണ വിലയിൽ നേരിയ വര്‍ധന, പവന് 120 രൂപ കൂടി

(www.kl14onlinenews.com)
(28-Jan-2023)

സ്വര്‍ണ വിലയിൽ നേരിയ വര്‍ധന, പവന് 120 രൂപ കൂടി 
തിരുവനന്തപുരം :
സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ(Gold Price) വര്‍ധന. പവന് 120 രൂപ കൂടി ഒരു പവൻ സ്വര്‍ണത്തിന് 42120 രൂപയായി. ഒരു ഗ്രാമിന് 5265 രൂപയാണ് വില. ജനുവരി 26-ന് ഒരു പവൻ സ്വര്‍ണത്തിന് 42,480 രൂപയായിരുന്നു വില. ഇതാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.

സംസ്ഥാനത്ത് വെള്ളി വില ഉയര്‍ന്നു. ഒരു ഗ്രാം വെള്ളിക്ക് 74.60 രൂപയാണ് വില. എട്ട് ഗ്രാമിന് 596.80 രൂപയും 10 ഗ്രാമിന് 746 രൂപയും ഒരു കിലോ വെള്ളിക്ക് 74,600 രൂപയുമാണ് വില.

ജനുവരിയിലെ സ്വർണവില പവന്

ജനുവരി 1: 40480 
ജനുവരി 2: 40,360
ജനുവരി 3: 40,760
ജനുവരി 4: 40,880 
ജനുവരി 5 : 41,040 
ജനുവരി 6 : 40,720
ജനുവരി 7 :  41,040
ജനുവരി 8 :  41,040
ജനുവരി 9 :  41,280
ജനുവരി 10 : 41,160 
ജനുവരി 11 : 41,040 
ജനുവരി 12 : 41,040 
ജനുവരി 13: 41,280 
ജനുവരി 14: 41,600 
ജനുവരി 15: 41,600
ജനുവരി 16 : 41,760 
ജനുവരി 17 : 41,760 
ജനുവരി 18 : 41,600 
ജനുവരി 19 : 41,600 
ജനുവരി 20 : 41,880 
ജനുവരി 21 : 41,800 
ജനുവരി 22 : 41,800
ജനുവരി 23 : 41,880
ജനുവരി 24 : 42,160
ജനുവരി 25 : 42,160
ജനുവരി 26 : 42,480(ഈ മാസത്തെ ഏറ്റവും കൂടിയ വില)
ജനുവരി 27 : 42000 
ജനുവരി 28 : 42120


Post a Comment

Previous Post Next Post