'കോലായ് യും ഒരുവട്ടം കൂടിയും' സംയുക്തമായി എൻ.എ.സുലൈമാൻ അനുസ്മരണം സംഘടിപ്പിച്ചു

(www.kl14onlinenews.com)
(14-DEC-2022)

'കോലായ് യും ഒരുവട്ടം കൂടിയും' സംയുക്തമായി എൻ.എ.സുലൈമാൻ അനുസ്മരണം സംഘടിപ്പിച്ചു
കാസർകോട് :
കോലായ്, ഒരുവട്ടം കൂടി എന്ന ഗവ. കോളേജ് കാസർകോഡ് ഗ്രൂപ്പും സംയുക്തമായി എൻ.എ.സുലൈമാൻ അനുസ്മരണം നടത്തി.
വിദ്യാനഗറിലെ കോലായ് ലൈബ്രറി ആൻറ് റീഡിംഗ് റൂം ഹാളിൽ നടന്ന 'എന്റെ സുലൈമാൻ' എന്ന ശീർഷകം നൽകപ്പെട്ട അനുസ്മരണ പരിപാടിയിൽ സർവ്വശ്രീ. ദിവാകരൻ വിഷ്ണുമംഗലം, ബി.കെ.സുകുമാരൻ, മുഹമ്മദലി പെർല, ഹസൈനാർ തോട്ടുംഭാഗം, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, ലീല, ബപ്പിടി മുഹമ്മദ് കുഞ്ഞി, നാരായണൻ.സി, എൽ.എ.ഇക്ബാൽ, റഹ്മാൻ മുട്ടത്തൊടി, ജയശ്രീ, ഉസ്മാൻ കടവത്ത്, ഉദയൻ, വേണു കണ്ണൻ, ശുകൂർ, സി.എൽ.ഹമീദ്, ഗിരിധർ രാഘവൻ, അബ്ദുൽ റഹ്മാൻ ബന്തിയോട്, സണ്ണി ജോസഫ്, എരിയാൽ ഷരീഫ്, നാസർ ചെർക്കളം, ഫാറൂഖ് കാസ്മി, സി.എച്ച്.അബൂബക്കർ, ഹബീബുല്ലാഹ് കല്പടി, ഇസ്ഹാഖ് കുരിക്കൾ, സുനൈസ് സുലൈമാൻ, ഷറഫുന്നിസ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.
ഹനീഫ്. കെ എം അദ്ധ്യക്ഷത വഹിച്ച പരിപാടിക്ക് സ്കാനിയ ബെദിര സ്വാഗതവും മൊയ്തു പെർല നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post