കെ.എം ഹസ്സൻ മമ്മോറിയൽ ഫുട്ബോൾ ക്യാമ്പ് ജേഴ്‌സി പ്രകാശനം നിർവഹിച്ചു

(www.kl14onlinenews.com)
(10-DEC-2022)

കെ.എം ഹസ്സൻ മമ്മോറിയൽ ഫുട്ബോൾ ക്യാമ്പ് ജേഴ്‌സി പ്രകാശനം നിർവഹിച്ചു
കാസർകോട് : ഇരുപത്തിമൂന്നാം വാർഡ് റഹ്മാ സഹായ പദ്ധതിയുമായി സഹകരിച്ചു നടപ്പിലാക്കി വരുന്ന കെ എം ഹസ്സൻ മെമ്മോറിയൽ സൗജന്യ ഫുട്ബോൾ ക്യാമ്പിനു വേണ്ടി കാസർകോട് സൈക്കിൾ കമ്പനി സ്പോൺസർ ചെയ്ത ജേഴ്സിയുടെ പ്രകാശനം ക്യാമ്പ് മാനേജർ അമാനുല്ല അങ്കാർ,കാസർകോട് സൈക്കിൾ കമ്പനി ഡയറക്ടർ ബർക്കത്തുള്ള എന്നിവരുടെ സാനിധ്യത്തിൽ മുൻസിപ്പൽ ചെയർമാൻ അഡ്വ:വിഎം മുനീർ നിർവഹിച്ചു.

Post a Comment

Previous Post Next Post